Brand Stories

ഫാഷന്‍ ടിവിയുമായി കൂടുതല്‍ സഹകരണം പ്രഖ്യാപിച്ച് ഡാന്യൂബ്

ഫാഷന്‍ ടിവിയുമായി കൂടുതല്‍ സഹകരണം പ്രഖ്യാപിച്ച് ഡാന്യൂബ്.ഭംഗിയും സുഖസൗകര്യങ്ങളും സംയോജിക്കുന്ന പുതിയ ഫർണിച്ചർ ശേഖരങ്ങള്‍ പുറത്തിറക്കി. ഡിസൈനർ മാരായ എം വി അല്‍ മസ്രി, ഇ എല്‍ ഏംഗേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അല്‍ ബർശഷയിലെ ഡാന്യൂബ് ഷോറൂമില്‍ ഫാഷന്‍ ഷോയും അരങ്ങേറി. ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദെല്‍ സാജന്‍, ഫാഷന്‍ ടി വി സിഇഒ മാക്സിമില്ലിയന്‍ എഡെല്‍വെയ്സ്, ഡാന്യൂബ് ഹോം ഡയറക്ടർ സയീദ് ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.

പുതിയ ശേഖരം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആദെല്‍ സാജന്‍ പറഞ്ഞു. ഫാഷൻ ടിവിയുമായുള്ള പങ്കാളിത്തം നവീകരണത്തിനും മികവിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഫാഷൻ ടിവി ശേഖരം ഉപയോഗിച്ച്, ഫാഷൻ ഓരോ വീടുകളിലേക്കും കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്ന് ഡാന്യൂബ് ഹോം ഡയറക്ടർ സയ്യിദ് ഹബീബ് പറഞ്ഞു. ഡാന്യൂബ് ഹോമിന്‍റെ ഫാഷൻ ടിവി ശേഖരം ഇപ്പോൾ അൽ ബാർഷ ഷോറൂമിൽ ലഭ്യമാണ്,

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT