മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

മാധ്യമം ദിനപ്പത്രത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സമരത്തിന് കാരണം എന്താണ്? സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനം എന്താണ്? പുനഃക്രമീകരണം എന്നത് ജീവനക്കാരെ പൂര്‍ണ്ണമായി കരാര്‍ അടിസ്ഥാനത്തിലാക്കാനുള്ള നീക്കമാണോ? മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ കുറിച്ച് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ സെക്രട്ടറിമാരായ ടി.നിഷാദും പി.പി.ജുനൂബും ദ ക്യു അഭിമുഖത്തില്‍.

logo
The Cue
www.thecue.in