Videos
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി എന്താണ്?
ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വികസനം എങ്ങനെയായിരിക്കും? എഐ എപ്പോഴെങ്കിലും മനുഷ്യ ബുദ്ധിയെ മറികടക്കാന്‍ സാധ്യതയുണ്ടോ? ന്യൂറാലിങ്ക് പോലെയുള്ള സാങ്കേതികവിദ്യയെ എങ്ങനെ വിലയിരുത്താനാകും? എലോണ്‍ മസ്‌ക് കൊണ്ടുവന്ന ഈ സാങ്കേതികവിദ്യ മനുഷ്യനെ എങ്ങനെയായിരിക്കും ബാധിക്കുക? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധയും ഡേറ്റ സയന്റിസ്റ്റുമായ നിവേദ്യ ദെല്‍ജിത്ത് വിശദീകരിക്കുന്നു.