വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ജനപ്രാതിനിധ്യ നിയമത്തിന്റെയും കണ്‍ഡക്റ്റ് ഓഫ് ഇലക്ഷന്‍ റൂള്‍സിന്റെയും ലംഘനം. പോളിംഗ് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ ഇലക്ടറല്‍ നിയമങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടു. സുരേഷ് ഗോപിയുടെ വോട്ട് മാറ്റത്തില്‍ അടക്കം നിയമത്തിന്റെ ദുരുപയോഗം നടന്നു. നിയമവിദഗ്ദ്ധനും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സുമായ അഡ്വ.ടി.ആസഫ് അലി സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in