മോദിക്ക് കൊള്ളുന്ന രാഹുലിന്റെ ചോദ്യങ്ങൾ

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കൂടുതൽ വ്യക്തതയോടെ, കാച്ചിക്കുറുക്കി പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി. അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയൊന്നും തൊടാതെ രാഹുലിനെ പരിഹസിക്കുന്ന മോദി, തന്റെ ആണത്തം ഒരിക്കൽക്കൂടി ഉറപ്പിച്ച് പറയുകയാണ്.

logo
The Cue
www.thecue.in