രാഹുലിനെ അത്രയെളുപ്പം ബിജെപിക്ക് പൂട്ടാനാകുമോ ?

രാഹുൽ ​ഗാന്ധിയെ അത്ര എളുപ്പത്തിൽ പൂട്ടാൻ‌ ബിജെപിക്ക് കഴിയുമോ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാഹുലിന് വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുമ്പോൾ രാഹുലിനെതിരായ നടപടി ബിജെപിക്ക് തന്നെ വെല്ലുവിളിയാകുമോ.

Related Stories

No stories found.
logo
The Cue
www.thecue.in