Videos
എല്ലാം സിസിടിവിയിലുണ്ട്. നിയമനടപടി തുടരും | Vipin Kumar Interview | Unni Mukundan Controversy
Summary
ആറ് വർഷമായി ദുരനുഭവം സഹിക്കുന്നു. 'മേപ്പടിയാൻ' ഒഴികെ ചെയ്ത എല്ലാ സിനിമകളുടെ ടീമുമായും ഉണ്ണി മുകുന്ദൻ പ്രശ്നത്തിലാണ്. സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി. ഒപ്പമുള്ളവരോട് ഇതിന്റെ ദേഷ്യം തീർക്കുന്നു. എല്ലാം സിസിടിവിയിലുണ്ട്. നിയമനടപടി തുടരും. ടൊവിനോയുമായി സംസാരിച്ചിരുന്നു, പിന്തുണ അറിയിച്ചു. ദ ക്യു അഭിമുഖത്തിൽ നടൻ ഉണ്ണിമുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാർ.