Shane Nigam: ഇട്ടാവട്ടത്ത് കറങ്ങുകയാണ് എല്ലാവരും, മനുഷ്യര്‍ക്ക് വേണ്ടത് സ്‌നേഹം മാത്രം 

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഷെയിന്‍ നിഗം. തുറന്ന് സംസാരിക്കുമ്പോള്‍ കഞ്ചാവ് വലിച്ചിട്ടാണെന്നും ഫിലോസഫിക്കലാണെന്നും പറയുന്നവരുണ്ട്. എല്ലാവരോടും സ്‌നേഹം ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ആരെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല. എവിടെയൊക്കെയോ നിലച്ചുപോയവരാണ് പലരും. ഇത്രയും ലോകമുണ്ടായിട്ടും ഇട്ടാവട്ടത്ത് നിന്ന് ജീവിതകാലം മൊത്തം കറങ്ങുകയാണ് എല്ലാവരും.

Shane Nigam: ഇട്ടാവട്ടത്ത് കറങ്ങുകയാണ് എല്ലാവരും, മനുഷ്യര്‍ക്ക് വേണ്ടത് സ്‌നേഹം മാത്രം 
SHANE NIGAM INTERVIEW: വലിച്ചിട്ടാണെന്ന് പറയുന്നവരോട്, എല്ലാവരോടും ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് 
logo
The Cue
www.thecue.in