വിദ്യാസാഗർ സാർ ചെയ്ത പാട്ടിന് ട്രിബ്യൂട്ട് ആയി ചെയ്തതാണ് സിറ്റി ഓഫ് ഗോഡിലെ ആ ​ഗാനം പ്രശാന്ത് പിള്ള അഭിമുഖം - PART 2

ജല്ലിക്കെട്ടിന് പശ്ചാത്തലമൊരുക്കാൻ ചിത്രത്തിലെ അഭിനേതാക്കളെ തന്നെ വിളിച്ചു. ഐക്ബറീസ പാട്ടിൽ പിന്നിൽ കേൾക്കുന്നത് എന്റെ ശബ്ദമാണ്, മറ്റൊന്നും ഉപയോഗിച്ചിട്ടില്ല. കുറെ സൗണ്ട്സ് ആണ് ഉണ്ടാക്കിയത്. വിദ്യാസാഗർ സാർ ചെയ്ത പാട്ടിന് ട്രിബ്യൂട്ട് ആയി ചെയ്തതാണ് സിറ്റി ഓഫ് ഗോഡിലെ ആ പാട്ട്. ക്യു സ്റ്റുഡിയോയിൽ പ്രശാന്ത് പിള്ള.

Related Stories

No stories found.
logo
The Cue
www.thecue.in