പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ പ്രേതം - ആനന്ദ് ഏകർഷി അഭിമുഖം

അഭിനേതാക്കൾ മിക്കവരും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്നവരാണ്. അവർക്ക് ആദ്യം ഫാർഹാദി സിനിമകൾ കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അഭിനയിക്കുന്നത് തിയറ്റർ ആർട്ടിസ്റ്റുകൾ ആണ്. അവരോട് ഞാൻ പറഞ്ഞു ഫർഹാദി സിനിമകളാണ് നമ്മുടെ ബെഞ്ച്മാർക്ക്. ആട്ടം എന്ന ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി ക്യു സ്റ്റുഡിയോയിൽ.

logo
The Cue
www.thecue.in