അവസരം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല: രേവതി   

ഡബ്ല്യുസിസിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടക്കത്തില്‍ തൊഴില്‍ നിഷേധം നേരിടേണ്ടി വന്നെന്ന് രേവതി. പക്ഷേ എത്രമാസങ്ങളോ വര്‍ഷങ്ങളോ ഇത് നിഷേധിക്കാന്‍ പറ്റും. പറ്റില്ലല്ലോ. നല്ല കഥയും കഴിവുമുണ്ടെങ്കില്‍ ആളുകള്‍ സ്വീകരിക്കും. അത്രയേ ഉള്ളൂ. ആര്‍ക്കും അത് തടുത്ത് നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു പാര്‍വ്വതിയുടെ ഉയരെ തീയറ്ററില്‍ മികച്ച പ്രതികരണം നേടുന്നതിനെ കുറിച്ച് രേവതി പറഞ്ഞത്.

logo
The Cue
www.thecue.in