ടിപിയെ തിരിച്ചെത്തിക്കാന്‍ ഫോണില്‍ സംസാരിച്ചു | പി ജയരാജന്‍ 

ചന്ദ്രശേഖനെ കൂട്ടി വരാമെന്ന് ഏറ്റിട്ടാണ് വേണു പോയത്. ചന്ദ്രശേഖരന്‍ വന്നില്ല. പിന്നീടാണ് ഫോണില്‍ സംസാരിച്ചത്. പക്ഷേ ആരോ അദ്ദേഹത്തെ പുറകോട്ട് വലിക്കുകയായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in