
ഖത്തറിന് അമേരിക്കയിലുണ്ടായിരുന്ന വിശ്വാസം ഇസ്രായേൽ ആക്രമണത്തോടെ തകർന്നോ? അറബ് രാജ്യങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും? ആക്രമണം ഹമാസിന് ഏതെങ്കിലും തരത്തിൽ ദോഷം ചെയ്തോ? ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണം എന്തൊക്കെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്? അമേരിക്ക അറിയാതെയാണോ ഇസ്രായേൽ ഖത്തറിനെ ആക്രമിച്ചത്?വിദേശകാര്യ വിദഗ്ദ്ധൻ നിർമൽ ഏബ്രഹാം സംസാരിക്കുന്നു.