പൊറോട്ടയും ബീഫും സ്ഥിരമായി കഴിച്ചാല്‍ Watch Cure Out

മലയാളിയുടെ വികാരമായ പൊറോട്ടയും ബീഫും ആരോഗ്യത്തെ ബാധിക്കുമോ? മൈദ കാന്‍സറിന് കാരണമാകുമെന്ന വാദം ശരിയാണോ? വന്‍കുടലിലെ കാന്‍സര്‍ വര്‍ദ്ധിക്കാന്‍ കാരണങ്ങള്‍ എന്താണ്? 60 വയസ് കഴിഞ്ഞവരില്‍ കാണപ്പെട്ടിരുന്ന ഈ രോഗം ചെറുപ്പക്കാരിലും വ്യാപകമാകുന്നതിന് കാരണമെന്ത്? ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ.പോള്‍ ടി. ജോയ്‌സ് സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in