ട്രോളും വിമര്‍ശനവും എന്നോടുള്ള കരുതല്‍, ഇനി ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം : സൗബിന്‍ ഷാഹിര്‍ അഭിമുഖം

കഥാപാത്രം മോശമായാല്‍ വരുന്ന വിമര്‍ശനവും ട്രോളും തന്നിലെ നടനോടുള്ള പ്രേക്ഷകരുടെ കരുതലാണെന്ന് സൗബിന്‍. ഇനിയങ്ങോട്ട് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് തീരുമാനമെന്നും സൗബിന്‍ ഷാഹിര്‍. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലെ മധു എന്റെ മികച്ച അഞ്ച് കഥാപാത്രങ്ങളെ എടുത്താല്‍ അതില്‍ ഒന്നാകുമെന്നാണ് വിശ്വാസം.

logo
The Cue
www.thecue.in