സാധാരണ സിനിമയിൽ അഭിനയിക്കുന്നത് പോലെ അല്ലായിരുന്നു നേര്; മോഹൻലാൽ അഭിമുഖം

നേര് എനിക്ക് സാധാരണ സിനിമ പോലെ ഒന്നല്ല, ത്രില്ലർ പ്രതീക്ഷിച്ച് വന്നാൽ നിരാശപ്പെടും. കണ്ണുകളുടെ അഭിനയം, കോമ്പിനേഷൻ രം​ഗങ്ങളിലെ കയ്യടി, മലൈക്കോട്ടൈ വാലിബനും ബറോസും. നേര് തിയറ്ററുകളിലെത്തുമ്പോൾ മോഹൻലാലിനും സംവിധായകൻ ജീത്തു ജോസഫിനും പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in