THE CUE PODCAST
മരണങ്ങളില്‍ വ്യൂഫൈന്‍ഡറിലൂടെ കരയാനേ കഴിയൂ; രാജേഷ് തകഴി അഭിമുഖം
എസ് കത്തി വിവാദം. ഇഎംഎസിന്റെയും ഇ.കെ.നായനാരുടെയും പരിപാടികള്‍ ഷൂട്ട് ചെയ്ത അനുഭവം. ടി.എന്‍.ഗോപകുമാര്‍ മുതലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം. മൂന്നാര്‍ മുതല്‍ വയനാട് വരെയുള്ള ദുരന്തഭൂമികളിലെ വാര്‍ത്തകള്‍. ഏഷ്യാനെറ്റില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള സഞ്ചാരം. വാര്‍ത്തകള്‍ക്കൊപ്പം സാങ്കേതികവിദ്യയില്‍ വന്ന മാറ്റം കണ്ടറിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍. വ്യൂഫൈന്‍ഡറിലൂടെ കരഞ്ഞ മരണങ്ങള്‍. മൂന്ന് പതിറ്റാണ്ട് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാനായിരുന്ന രാജേഷ് തകഴി അനുഭവങ്ങള്‍ വിവരിക്കുന്നു.
