‘ശാസ്ത്രജ്ഞര്‍ക്ക് ഇത് ആഗോളതാപനം മാത്രമാണ്. പക്ഷെ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ജീവിതമാര്‍ഗമാണ് നഷ്ടമാകുന്നത്.’
SPECIAL REPORT

പൊള്ളുന്ന കടല്‍; വറുതിയില്‍ എരിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍