കേരളത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്

പാലക്കാട്ടെ കിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജാതിവിവേചനത്തിന്റെ രൂക്ഷത അവിടെയുള്ള ക്ഷേത്രങ്ങളില്‍ കാണാം.കൊഴിഞ്ഞമ്പാറ, വടകരപ്പതി, എര്യത്യേമ്പതി,മുതലമട, ചെമ്മാണാമ്പതി, ഗോപാലപുരം പഞ്ചായത്തുകളില്‍ ദളിതര്‍ക്ക് ഇപ്പോഴും ക്ഷേത്രപ്രവേശനം യാഥാര്‍ത്ഥ്യമായിട്ടില്ല. കോളനികളോട് ചേര്‍ന്ന് ദളിതര്‍ക്കായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. അവിടെ മാത്രമാണ് ദളിതര്‍ക്ക് ആരാധന സ്വാതന്ത്ര്യം.

logo
The Cue
www.thecue.in