അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

ഗണേശ ജയന്തിക്ക് നമ്മൾ അമ്പലത്തിൽ പോകുന്നു എന്ന് പറയുന്ന എൻ സി ആർ ടി പാഠഭാഗത്തിൽ ഈദുൽ ഫിതറിന് അവർ പള്ളിയിൽ പോകുന്നുവെന്നാണ് ഉള്ളത്. ദ ക്യു ഇലക്ഷൻ പ്രത്യേക സംഭാഷണ പരമ്പരയായ വോയ്സ് ഓഫ് റീസൺ എന്ന പംക്തിയിൽ ഡോ.ടി.എസ് ശ്യാംകുമാർ സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in