ഐസക്കും ഇപിയും മോശമായിരുന്നോ, ശൈലജയെ ഒഴിവാക്കിയതില്‍ എളമരം കരീം

ഐസക്കും ഇപിയും മോശമായിരുന്നോ, ശൈലജയെ ഒഴിവാക്കിയതില്‍ എളമരം കരീം
Published on

തിരുവനന്തപുരം:വ്യക്തിയെ നോക്കിയിട്ടല്ല നയം നോക്കിയാണ് കെ കെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം.

തോമസ് ഐസക്കോ ഇ.പി ജയരാജനോ മോശമായിരുന്നില്ലല്ലോ അവരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നല്ലോ എന്നും എളമരം കരിം ചോദിച്ചു. പിണറായിയെ മുന്നില്‍ നിര്‍ത്തി നയിക്കുക എന്നത് പാര്‍ട്ടി തീരുമാനമായിരുന്നുവെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in