കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു
Published on

പ്രശസ്തനായ കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. പി.ടി.ഉഷയുടെ പരിശീലകനായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്.

logo
The Cue
www.thecue.in