പ്രമേഹരോഗികളിൽ ക്യാൻസർ സാധ്യത കൂടുതലോ? ഡോ. ടോം ബാബു അഭിമുഖം

എന്താണ് പ്രീ-ഡയബറ്റിസ്? ഷുഗറിന് മരുന്ന് കഴിക്കുന്നത് കിഡ്നി തകരാറിനു കാരണമാകുമോ? ഫാസ്റ്റിംഗ് പ്രമേഹത്തിനു നല്ലതാണോ? ഏതൊക്കെ ലക്ഷണങ്ങൾ വന്നാൽ ഡയബറ്റിസ് പരിശോധിക്കണം? ഡയബറ്റിസ് ഉള്ളവർക്ക് എത്രമാത്രം പഞ്ചസാര ഉപയോഗിക്കാം? ക്യു വെൽനെസിൽ കൊച്ചി സിൽവർലൈൻ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ടോം ബാബു

logo
The Cue
www.thecue.in