Right Hour
കമ്പിളികണ്ടത്തെ കല്‍ഭരണികളില്‍ അനാഥശാലയിലെ ആ ഓര്‍മ്മകള്‍ പൂര്‍ണ്ണമായി എഴുതിയിട്ടില്ല; ബാബു അബ്രഹാം അഭിമുഖം
ആത്മകഥയായി എഴുതി ഒടുവില്‍ അമ്മ, നന്ദികുന്നേല്‍ മേരിയുടെ കഥയായി മാറിയ പുസ്തകം. ദുരിതത്തില്‍ നിന്ന് ജീവിതം പഠിച്ചു നേടിയതിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്. ഒരമ്മയും നാലു മക്കളും പൊരുതി നേടിയ ജീവിതത്തിന്റെ ഡോക്യുമെന്റേഷന്‍. കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എന്ന ജീവിതാനുഭവ പുസ്തകത്തെക്കുറിച്ച് രചയിതാവ് ബാബു അബ്രഹാം സംസാരിക്കുന്നു.