Right Hour
ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ ഇടിവുണ്ടായത് എന്തുകൊണ്ട്? എന്തുകൊണ്ട് സിപിഎം മന്ത്രിമാര്‍ക്കെതിരെ വോട്ടര്‍മാരുടെ വികാരമുണ്ടായി? യുഡിഎഫ് വിജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക്? ആരാകും അടുത്ത മുഖ്യമന്ത്രി? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭാവി എന്താണ്? രാഷ്ട്രീയ നിരീക്ഷകന്‍ സംഗീത് കെ. തെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നു.