വിജയ് ഒരു താല്‍ക്കാലിക പ്രതിഭാസമല്ല; നിര്‍മല്‍ ഏബ്രഹാം അഭിമുഖം

ആദ്യ വോട്ടര്‍മാരും യുവാക്കളും വോട്ട് ചെയ്തത് വിജയ്ക്ക്. ഡിഎംകെ വിജയ്ക്ക് എതിരെ നടത്തിയ ആക്രമണങ്ങള്‍ യുവാക്കളെ ടിവികെയോട് അടുപ്പിക്കുകയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിശ്രമങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒതുങ്ങുന്നതല്ല. ചെറിയ പാര്‍ട്ടികളെ കൂടെ നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതായിരിക്കും ടിവികെക്ക് നല്ലത്. സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ വരുന്ന അഞ്ച് വര്‍ഷം വിജയ്ക്ക് അഗ്നിപരീക്ഷണം തന്നെയായിരിക്കും. പൊളിറ്റിക്കല്‍ അനലിസ്റ്റ് നിര്‍മല്‍ ഏബ്രഹാം തമിഴ്‌നാട് രാഷ്ട്രീയവും വിജയ്‌യുടെ വിജയവും വിശകലനം ചെയ്യുന്നു.

logo
The Cue
www.thecue.in