സ്വപ്‌ന സുരേഷ് പറഞ്ഞതില്‍ എന്താണ് വീണ്ടും ഞെട്ടാനുള്ളത്?

Summary

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സ്വപ്ന സുരേഷ് പറഞ്ഞതില്‍ എന്താണ് വീണ്ടും ഞെട്ടാന്‍. വെളിപ്പെടുത്തല്‍ എന്ന വാക്കിന് അര്‍ത്ഥമുണ്ട്. മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്ന് വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്നാണ്. ചുരുങ്ങിയത് നിങ്ങള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി എന്താണുള്ളതെന്ന് സ്വപ്‌നയോട് ചോദിക്കാനെങ്കിലും സാധിക്കണം. റൈറ്റ് അവറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

The Cue
www.thecue.in