കക്കുകളി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ കഥ; ഫ്രാൻസിസ് നൊറോണ അഭിമുഖം

ഏറ്റവും കൂടുതൽ വരേണ്യ-കീഴാള വേർതിരിവുള്ളത് കത്തോലിക്കാ സഭയിൽ. ക്രിസ്ത്യൻ മഠങ്ങൾ എനിക്കറിയാവുന്ന പശ്ചാത്തലമായതുകൊണ്ടാണ് കക്കുകളിയിൽ അത് വന്നത്. മീശ എന്ന നോവലിൽ എഴുത്തുകാരൻ ജാഗ്രത കാണിക്കണമായിരുന്നു. ദ ക്യു റൈറ്റ് അവറിൽ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ

Related Stories

No stories found.
logo
The Cue
www.thecue.in