Right Hour
ലഹരി ഉപയോഗം നിര്‍ത്തിയാലും മാനസിക പ്രശ്‌നങ്ങള്‍ തുടരും | Dr.Cyriac P.J. Interview
മനുഷ്യന്റെ ലഹരിയോടുള്ള ആസക്തിക്ക് കാരണമെന്ത്? എംഡിഎംഎ ഉപയോഗിച്ചാല്‍ സംഭവിക്കുന്നതെന്ത്? സിന്തറ്റിക് ലഹരി മരുന്നുകള്‍ പെട്ടെന്ന് അഡിക്ഷന്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ട്? മാജിക് മഷ്‌റൂം ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ എന്തൊക്കെ? എറണാകുളം ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.സിറിയക് പി.ജെ. സംസാരിക്കുന്നു.
