യുവത്വവും ഡിപ്രഷനവും : ഡിപ്രഷൻ എങ്ങനെ നേരിടാം

ഡിപ്രഷൻ എന്ന രോഗാവസ്ഥയെ ശരിയായ രീതിയിലൂടെ ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. സ്ട്രെസ്സിന്റെയും ഡിപ്രഷന്റെയും അതിരുകൾ തിരിച്ചറിഞ്ഞ് രണ്ടിനും അതിനുതകുന്ന ട്രീറ്റ്്മെന്റുകൾ നടത്തേണ്ടത് എങ്ങനെ എന്നുള്ളതാണ് 'ബ്രേക്ക് ദി സ്റ്റിഗ്മയിൽ' മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ഫൗണ്ടറും ക്ലിനിക്കൽ ഡിറക്ടറും ആയ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in