യുവത്വവും ഡിപ്രഷനും : 'തെറാപ്പികളുടെ ക്വാളിറ്റി ഉറപ്പ് വരുത്താൻ കഴിയണം'

ഡിപ്രഷന്റെ ട്രീറ്റ്മെന്റുകളിൽ അഫോർഡബിലിറ്റി പോലെ തന്നെ ക്വാളിറ്റിയും ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. തെറാപ്പികളിലെയും കൗൺസിലിങ്ങിലെയും ഗുണ നിലവാരം ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 'ബ്രേക്ക് ദി സ്റ്റിഗ്മയിൽ' മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് ഫൗണ്ടറും ക്ലിനിക്കൽ ഡയറക്ടറും ആയ ഡോക്ടർ മനോജ് കുമാർ സംസാരിക്കുന്നു.

logo
The Cue
www.thecue.in