വിനായകൻ സജീവ് ബീന
ഇറ്റലിയിലെ ബൊലോഗ്‌ന സർവകലാശാലയിൽ ഇക്കണോമിക്‌സ് ആൻഡ് പബ്ലിക് പോളിസി വിദ്യാർത്ഥിയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്വിയർ ഇക്കണോമിക്‌സിന്റെ സഹസ്ഥാപകനായ അദ്ദേഹം, യൂറോപ്യൻ കമ്മിറ്റി ഫോർ എൽ.ജി.ബി.ടി.ക്യു പ്ലസ് (LGBTQ+) ഇക്കണോമിക്‌സിന്റെ സംഘാടകൻ കൂടിയാണ്.