കെ.വി.മോഹന്‍കുമാര്‍

കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്. നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും. പാലക്കാട്, കോഴിക്കോട് ജില്ലാ കലക്ടറായിരുന്നു. മാധ്യമപ്രവര്‍ത്തന കാലത്ത് കേരള കൗമുദിയിലും മനോരമയിലും പത്രാധിപ സമിതിയംഗമായിരുന്നു. ഒമ്പത് നോവലുകളും പത്ത് കഥാസമാഹാരങ്ങളും മുപ്പതിലേറെ രചനകളും.
Connect:
കെ.വി.മോഹന്‍കുമാര്‍
logo
The Cue
www.thecue.in