Videos

ചേര അപകടകാരിയാണോ? ചേര കടിച്ചാല്‍ എന്തു ചെയ്യണം?

ശ്രീജിത്ത് എം.കെ.

കര്‍ഷകന്റെ മിത്രം എന്ന് അറിയപ്പെടുന്ന ചേര അപകടകാരിയാണോ? ചേര കടിച്ചാല്‍ ചികിത്സ തേടേണ്ടതുണ്ടോ? കിണറ്റിൽ പാമ്പ് വീണാൽ പാമ്പിൻ വിഷം വെള്ളത്തിൽ കലരുമോ? അത് കുടിക്കുന്നത് അപകടകരമാണോ? കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കാന്‍ സാധിക്കുമോ? ടൈല്‍സ് ഇട്ട പ്രതലത്തില്‍ പാമ്പിന് കയറാന്‍ സാധിക്കുമോ? പാമ്പ് കടിച്ചാല്‍ അത്താഴം മുടക്കണോ? പാമ്പുകടിയേറ്റവര്‍ ഉറങ്ങരുതെന്ന് പറയാന്‍ കാരണം എന്താണ്? കടല്‍ പാമ്പുകള്‍ അടക്കമുള്ള വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകള്‍ അപകടകാരികളല്ലേ? സര്‍പ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീനിവാസ് പി. കമ്മത്തും സര്‍പ്പ വോളന്റിയര്‍ മനോജ് വീരകുമാറും സംസാരിക്കുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT