Videos

എന്താണ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം? ഡിപ്ലോമാറ്റുകളുടെ ജോലികള്‍ എന്തൊക്കെ? Watch | Venu Rajamony Interview

ശ്രീജിത്ത് എം.കെ.

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പാലമാണ് നയതന്ത്ര പ്രതിനിധി. വളരെ വിപുലമാണ് അവര്‍ ചെയ്യുന്ന ജോലികള്‍. ഇരു രാജ്യങ്ങളുടെ തലവന്‍മാര്‍ തമ്മിലുള്ള ബന്ധം മുതല്‍ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം വരെ ഇവരുടെ ജോലികളില്‍ പെടുന്നു. അഭിഭാഷകന്‍, മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍ തുടങ്ങി വിവിധ പ്രൊഫഷനുകളിലുള്ളവര്‍ ചെയ്യുന്ന ജോലി ഒരു ഡിപ്ലോമാറ്റിന് ചെയ്യേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് അവര്‍ ചെയ്യുന്ന ജോലികള്‍? യുദ്ധങ്ങള്‍ തീര്‍ക്കുന്നതില്‍ അവരുടെ പങ്കെന്താണ്? അംബാസഡര്‍മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും വിപുലമായ ജോലികളെക്കുറിച്ച് മുന്‍ അംബാസഡറും നയതന്ത്ര വിദഗ്ദ്ധനുമായ വേണു രാജാമണി ദ ക്യൂ അഭിമുഖത്തില്‍ സംസാരിക്കുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT