To The Point

സിദ്ദിഖ്, രഞ്ജിത്ത്; ചില അനിവാര്യമായ പുറത്താകലുകള്‍

ശ്രീജിത്ത് എം.കെ., അനഘ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ സിനിമയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ ധൈര്യം ലഭിച്ചിരിക്കുയാണ്. നിരവധി പേര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നു. ആ വെളിപ്പെടുത്തലുകളില്‍ ആദ്യമായി സ്ഥാനം നഷ്ടമായത് സിദ്ദിഖിനും രഞ്ജിത്തിനുമാണ്. യുവനടിയുടെ ആരോപണത്തെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖിന് പുറത്തു പോകേണ്ടി വന്നു. ബംഗാളി നടി ഉന്നയിച്ച ആരോപണത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നത്. വെളിപ്പെടുത്തലുകള്‍ ഇനിയും ഉണ്ടായേക്കാം. അവയുടെ ആഘാതത്തില്‍ തലകള്‍ വീണ്ടും ഉരുളുമോ?

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT