To The Point

ആൾദൈവവും റേപ്പ് കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ കൈലാസ ഐക്യരാഷ്ട്ര സഭയിലെത്തുമ്പോൾ

ആൾ‌ദൈവവും റേപ്പ് കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയിലെ യോ​ഗത്തിൽ പങ്കെടുത്തിരിക്കുന്നു. കെട്ടുകഥയിലെ രാജ്യസങ്കൽപവുമായി എങ്ങനെയാണ് ഒരാൾക്ക് യു.എൻ യോ​ഗത്തിലേക്കും ബ്രിട്ടീഷ് പാർലമെന്റിലേക്കും കടന്നുചെല്ലാൻ കഴിയുന്നത്. തന്നെ തൊടാൻ ഒരു നിയമസംവിധാനങ്ങൾക്കും കഴിയില്ലെന്ന വെല്ലുവിളിയാണ് ഇതിലൂടെ നിത്യാനന്ദ നടത്തുന്നത്.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT