To The Point

മുടി മുറിപ്പിച്ചിട്ടില്ല, ഷെയ്ന്‍ ഒരിക്കലും അതിന് തയ്യാറാകില്ലെന്നും ഖുര്‍ബാനിയുടെ സംവിധായകന്‍ ജിയോ

കെ. പി.സബിന്‍

ഖുര്‍ബാനിയെന്ന സിനിമയ്ക്കുവേണ്ടി ഷെയ്ന്‍ നിഗത്തെ കൊണ്ട് മുടി മുറിപ്പിച്ചതാണെന്ന ആരോപണം തള്ളി സംവിധായകന്‍ ജിയോ വി. ഷെയ്‌നെന്നല്ല ഒരു നടനും അതിന് തയ്യാറാകില്ല. മറ്റൊരു സിനിമയ്‌ക്കെതിരെ ഒരു സംവിധായകനും നിര്‍മ്മാതാവും നടനെക്കൊണ്ട് അങ്ങനെ ചെയ്യിക്കില്ല. ഓരോരുത്തരുടെയും തൊഴിലാണിത്. മുടി വെട്ടിയ പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ നിര്‍മ്മാതാവ് മഹാസുബൈര്‍ വെയിലിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ത്ത് ആ സിനിമയുടെ ചിത്രീകരണത്തിന് സാഹചര്യമൊരുക്കിയിട്ടുണ്ടെന്നും ജിയോ, ദ ക്യു ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT