To The Point

മോദി വിരുദ്ധ പോസ്റ്റർ; അഥവാ രാജ്യദ്രോഹം

ജസീര്‍ ടി.കെ, ജിഷ്ണു രവീന്ദ്രന്‍

നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലുള്ളത്. നൂറിലേറെ പേർക്കെതിരെ പോസ്റ്റർ പതിച്ചതിന്‌ കേസ് എടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റർ പതിക്കാൻ അനുവാദമില്ലാത്ത രാജ്യത്തെ ജനാധിപത്യത്തെ കുറിച്ചാണ് ടു ദ പോയന്റ് ചർച്ച ചെയ്യുന്നത്.

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

ജോജു ജോർജ്-ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഫസ്റ്റ് ലുക്ക്

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

SCROLL FOR NEXT