Videos

‘തമാശ’യിലെ മൂന്ന് തമാശക്കാരികള്‍  

THE CUE

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമാകുന്ന തമാശയിലെ വിശേഷങ്ങളുമായി നായികമാരായ ചിന്നു ചാന്ദിനി,ഗ്രേസ് ആന്റണി, ദിവ്യപ്രഭ. അഷ്‌റഫ് ഹംസയാണ് സംവിധാനം. സമീര്‍ താഹിറാണ് ക്യാമറ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് ഹാപ്പി ്അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. അരുണ്‍ കുര്യന്‍, നവാസ് വള്ളിക്കുന്ന് എന്നിവരും ചിത്രത്തിലുണ്ട്.

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT