Signature

ഹ്യൂമർ വർക്കായോ ഇല്ലയോ എന്ന് ഉടനടി മനസിലാകും | Ratheesh Balakrishnan Poduval |Signature | Cue Studio

വി എസ് ജിനേഷ്‌

ശബ്ദമുളള ചിരിയാണ് പ്രതീക്ഷിക്കുന്നത് അത് കിട്ടിയോ ഇല്ലയോ എന്ന് ഉടനടി മനസിലാകും. പ്രേക്ഷകർ ചിരിക്കുമെന്ന് വിചാരിച്ച് ഒരു സാധനം ഉണ്ടാക്കിയാൽ പണി പാളാൻ സാധ്യതയുണ്ട്, നമ്മളെ ചിരിപ്പിക്കണം, അത് ഭയങ്കര നോൺസൺസാണ്, നമ്മള് എഴുതി നമ്മള് തന്നെ ചിരിക്കുക എന്ന് വെച്ചാൽ, ദ ക്യു സ്റ്റുഡിയോ സി​ഗ്നേച്ചറിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT