SHOW TIME

'നല്ല സിനിമ ഹിറ്റായില്ലെങ്കില്‍ ആര്‍ക്കാണ് ഉത്തരവാദിത്തം?'; വി കെ പ്രകാശ്

അഖിൽ ദേവൻ

'തട്ടിക്കൂട്ടിയാര്‍ക്കും സിനിമ ചെയ്യാന്‍ പറ്റില്ല, കാരണം സിനിമ ചെയ്യുന്നത് ഒരു പാഷന്‍ കൊണ്ടാണ്. 'ഹാഫ് പാന്റ്‌സ് ഫുള്‍ പാന്റ്‌സ്' കണ്ട് ബാല്‍കിയും പി.സി ശ്രീരാമുമടക്കമുള്ളവര്‍ വിളിച്ചിരുന്നു, സീരീസ് കണ്ട് ഇഷ്ടപ്പെട്ട് ഞാനാണ് അത് ചെയ്തതെന്ന് അറിഞ്ഞ് വിളിക്കുകയായിരുന്നു', ദ ക്യു സ്റ്റുഡിയോയില്‍ വികെ പ്രകാശ്.

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

SCROLL FOR NEXT