SHOW TIME

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ അവർക്ക് പറ്റില്ല - സ്വാസിക അഭിമുഖം

അമീന എ

ലളിതാമ്മ ചെയ്ത പോലെയുള്ള വ്യത്യസ്തങ്ങളായ റോളുകൾ കരിയറിൽ ചെയ്യണം എന്നാണ് ആ​ഗ്രഹം. ലബ്ബർ പന്തിന് ശേഷം അമ്മ റോളിലേക്ക് ഒതുങ്ങുമോയെന്ന് പേടിച്ചിരുന്നു, സീരിയൽ നടി ആയതുകൊണ്ട് മലയാളത്തിൽ അവസരങ്ങൾ കിട്ടാതെ പോയിട്ടുണ്ട്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ ആ​​ഗ്രഹിക്കുന്നത് എന്നാൽ എല്ലാ സ്ത്രീകളും അങ്ങനെ ചെയ്യണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ലബ്ബർ പന്തിന്റെ വിശേഷങ്ങളുമായി സ്വാസിക ക്യു സ്റ്റുഡിയോയിൽ

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT