SHOW TIME

മിന്നൽ മുരളി 2 ഉറപ്പായും ഒരു തിയറ്റർ ഡിസൈനിലുള്ള പടമാണ്: സോഫിയ പോൾ ക്യു സ്റ്റുഡിയോയിൽ

റാല്‍ഫ് ടോം ജോസഫ്

നഹാസ് ആദ്യം വന്ന് പറയുന്നത് ആർ.ഡി.എക്സിന്റെ കഥയല്ല, മറ്റൊന്നാണ്. ഒരു പ്രൊഡക്ഷൻ ബാനർ എന്ന നിലയിൽ ബിസിനസ്സ് സേഫ് ആകണം എന്ന് വിചാരിക്കുന്നുണ്ട്, പക്ഷെ കോടി ക്ലബ്ബുകൾ കുറിച്ചൊന്നും ആലോചിക്കാറില്ല. മിന്നൽ മുരളി തിയറ്ററിൽ വരാത്തതിലുള്ള വിഷമമുണ്ട്. മിന്നൽ മുരളി 2 ഉറപ്പായും ഒരു തിയറ്റർ ഡിസൈനിലുള്ള പടമാണ്. ആർ.ഡി.എക്സിന്റെ നിർമാതാവ് സോഫിയ പോൾ ക്യു സ്റ്റുഡിയോയിൽ.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT