SHOW TIME

പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം: നമ്മുക്ക് ഒന്നൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞു

മനീഷ് നാരായണന്‍

മമ്മൂട്ടി നായകനായി പ്രഖ്യാപിച്ച ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് പൃഥ്വിരാജ് സുകുമാരന്‍. സ്‌ക്രിപ്റ്റ് സ്ച്ചി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ തന്നെ ഒന്നൂടെ മമ്മൂക്കയുടെ അടുത്ത് പോകാമെന്ന് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ്. ഡ്രൈവിംഗ് ലൈസന്‍സില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഫാന്‍ കഥാപാത്രത്തെ താന്‍ ചെയ്യാമെന്നും സൂപ്പര്‍താരത്തെ മമ്മൂട്ടി അവതരിപ്പിക്കട്ടെ എന്നായിരുന്നു സച്ചിയോട് പറഞ്ഞതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

സിറ്റി ഓഫ് ഗോഡ് സംവിധാനം ചെയ്യാനിരുന്ന പൃഥ്വിരാജ് എന്ത് കൊണ്ട് ലൂസിഫര്‍ പോലെ മാസ് സിനിമ സംവിധാനത്തിന് ആദ്യം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് പൃഥ്വി മറുപടി നല്‍കുന്നു. കുമ്പളങ്ങി നൈറ്റ്‌സ് കാണുന്നത് പോലെ തൃപ്തി നല്‍കുന്നതാണ് ലൂസിഫര്‍ പോലൊരു സിനിമ കാണുന്നതെന്നും പൃഥ്വിരാജ് ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ മനീഷ് നാരായണനോട് പറയുന്നു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT