ഈ പടത്തിൻ്റെ സ്ക്രിപ്റ്റ് ധ്യാൻ വായിച്ചിട്ടുണ്ട്. പ്രസ്സ് മീറ്റും ഇൻ്റർവ്യൂകളും മാത്രമല്ല, കണ്ടൻ്റ് നല്ലതാണ്, അതുകൊണ്ടാണ് നദികളിൽ സുന്ദരി യമുന സ്വീകരിക്കപ്പെട്ടത്. അശ്വന്ത് കോക്ക് റിവ്യൂ ഒന്നും പടത്തെ ബാധിച്ചിട്ടില്ല. അങ്ങനത്തെ റിവ്യൂകൾക്ക് വലിയ പ്രാധാന്യം ഒന്നും ഞങ്ങൾ കൊടുക്കുന്നില്ല. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ വിജേഷ് പാണത്തൂർ, വിലാസ് കുമാർ, ഉണ്ണി വെള്ളോറ.