SHOW TIME

സിനിമയുടെ ബാധ്യത എപ്പോഴും പ്രൊഡ്യൂസർക്ക് | Dhyan Sreenivasan, Aju Varghese And Aneesh Gopal Interview

അഖിൽ ദേവൻ

ഞാനൊരു പാർട്ട് ടൈം ആക്ടർ ആണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ കഥ പോലും വിശദമായി ഞാൻ കേൾക്കാറില്ല. നദികളിൽ സുന്ദരി യമുന നല്ല പരിപാടി ആണെന്ന് അറിയുന്നത് പോലും അനീഷേട്ടൻ വിളിച്ച് പറയുമ്പോഴാണ്. സംവിധാനം ഇനി വലിയ ക്യാൻവാസ് ചിത്രങ്ങൾ മാത്രം. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, അനീഷ് ഗോപാൽ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT