SHOW TIME

ഇന്റർവെൽ സീൻ 43 ടേക് ആണ് പോയത് - Chandhunadh And Aju Varghese interview

റാല്‍ഫ് ടോം ജോസഫ്

കൊവിഡിന് ശേഷം റിസൾട്ട് ബാധിക്കാറില്ല, ലേണിംഗേ ഉള്ളു. എഴുതി വായിക്കുന്ന റിവ്യൂകൾക്ക് ഒരു ഹൈ ഉണ്ട്, വീഡിയോകൾക്ക് അതില്ല. ഹൊറർ മിനിമൽ ആയി അവതരിപ്പിക്കുകയാണ് ഫീനിക്സ്. മിഥുൻ ചേട്ടൻ ഹൊറർ മിനിമൽ ആയേക്കാൻ കാണിച്ച ആ എഫർട്ട് അംഗീകരിക്കേണ്ടതാണ്. പ്രേക്ഷകനാണ് എന്റർടൈന്മെന്റ് നൽകേണ്ടത്, നമുക്കല്ല. അജു വർഗീസ്‌, ചന്തുനാഥ്‌ എന്നിവർ ക്യു സ്റ്റുഡിയോ ഷോ ടൈമിൽ.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT