SHOW TIME

RDX-ന്റെ റിലീസിന് ഒരാഴ്ച മുൻപ് റീ-എഡിറ്റ് | Chaman Chakko Interview

അഖിൽ ദേവൻ

എഡിറ്റ് ചെയ്യുന്നതിന് മുൻപ് നഹാസ്, ഒരു സീൻ ഇങ്ങനെയാണ് അതിന്റെ പർപ്പസ് ഇതാണ് എന്നെല്ലാം പറഞ്ഞു തരും. കോളനിയിൽ വച്ചുള്ള ഫൈറ്റിൽ അവർ പേടിക്കണം, അതായിരിക്കണം അവരുടെ ഇമോഷൻ എന്ന് പറഞ്ഞിരുന്നു. ആർ.ഡി.എക്സ്, പീരിയഡ് സിനിമ ആകുന്നത് കൊണ്ട് റിമൂവൽ ആയിരുന്നു ബുദ്ധിമുട്ട്. ആയിരത്തിനടുത്ത് സി ഷോട്ടുകൾ ഉണ്ട് ആർ.ഡി.എക്സിൽ. എഡിറ്റർ ചമൻ ചാക്കോ ക്യു സ്റ്റുഡിയോ ഷോ ടൈമിൽ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT