SHOW TIME

arjyou interview, ഫ്രീക്കന്‍മാരോട് ശത്രുതയില്ല, പലരോടും സംസാരിച്ചിരുന്നു, ഒരാഴ്ച കൊണ്ട് വണ്‍മില്യണ്‍ കടന്ന അര്‍ജുന്‍ സുന്ദരേശന്‍

മനീഷ് നാരായണന്‍

ലോക്ക് ഡൗണില്‍ ഒരാഴ്ച കൊണ്ട് വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിലേക്ക് എത്തിയ മലയാളം യൂട്യൂബര്‍. അര്‍ജുന്‍ സുന്ദരേശന്‍ എന്ന ബിഎ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയുടെ ടിക് ടോക് റോസ്റ്റിംഗ് ആണ് ലോക്ക് ഡൗണില്‍ മലയാളിയുടെ വൈറല്‍ കാഴ്ചയായത്. ടിക് ടോക് കല്യാണങ്ങളും, പ്രണയപരാജയങ്ങളും, സെന്റിയടിക്കുന്ന ഫ്രീക്കന്‍മാരും, ഫ്രീക്കന്‍മാരുടെ ഹെയര്‍സ്‌റ്റൈലുമെല്ലാമാണ് അര്‍ജ് യു എന്ന യൂട്യൂബ് ചാനലിലൂടെ അര്‍ജുന്‍ റോസ്റ്റാക്കുന്നത്. തുടക്കത്തില്‍ ചാനല്‍ ലൈവുകളുടെയും ടിക് ടോക് വീഡിയോകളുടെ റിയാക്ഷനില്‍ തുടങ്ങിയത് പിന്നീട് റോസ്റ്റിംഗിലേക്ക് കടന്നു.

കയ്യടികളോടും വിമര്‍ശനങ്ങളോടും അര്‍ജുന്‍ സുന്ദരേശന് പറയാനുള്ളത്. ദ ക്യു അഭിമുഖം കാണാം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT